മോഹൻലാൽ നായകനാകുന്ന പുതിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ എന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഏമ്പുരാൻ എന്ന ചിത്രം വലിയ ചർച്ചയിൽ തന്നെ ആണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തന്നെ ആണ് , ആഗസ്റ്റിൽ ചിത്രീകരണം തുടങ്ങും. ആദ്യ ഭാഗത്തിലേത് പോലെ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയവർ പുതിയ ചിത്രത്തിലും ഉണ്ടാകും. സംവിധായകൻ പൃഥ്വിരാജും സംഘവും ആറ് മാസത്തോളമായി ലൊക്കേഷൻ കണ്ടെത്താനുള്ള തിരച്ചിലിൽ ആയിരുന്നു. ഉത്തരേന്ത്യയിൽ ആണ് ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തിയിട്ടുള്ളത്. ആഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുക. എന്നാൽ ഈ ചിത്രം ആയി ബന്ധപ്പെട്ട മ്യൂസിക് വർക്ക് എല്ലാം തുടങ്ങി എന്ന കാര്യങ്ങൾ എല്ലാം ദീപക് ദേവ് പറഞ്ഞത് വൈറൽ ആയിരന്നു ,
അപ്പോൾ തന്നെ വലിയ രീതിയിൽ ഉള്ള ഒരുക്കങ്ങൾ ആണ് ഈ ചിത്രമായി ഉള്ളത് , ഏമ്പുരാൻ എന്ന സിനിമയെ കുറിച്ചു പൃഥ്വിരാജ് പറഞ്ഞത് ലൂസിഫർ എന്ന ചിത്രത്തേക്കാൾ വലിയ ഒരു ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് , വലിയ ഒരു ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത് , എന്നാൽ ഈ ചിത്രം വലിയ ഒരു പ്രതീക്ഷ തന്നെ ആണ് വെക്കുന്നതും ,ഈ ചിത്രത്തിന്റെ പശ്ചാത്തലം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുന്നത് എന്നാണ് പറയുന്നത്, പൃഥ്വിരാജ് തന്നെ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,