മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ. മോഹൻലാലിന്റെ എൽജെപി ചിത്രം എന്നതുകൊണ്ടും തുടർച്ചയായി പാളിപ്പോയ സിനിമകൾക്കിപ്പുറം മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പാണ് പ്രേക്ഷകർക്ക് വാലിബൻ. കഥയെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരാറുണ്ടെങ്കിലും ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെക്കുറിച്ച് വരുന്ന വാർത്തയെ പുതിയ അപ്ഡേറ്റ് പോലെ ആഘോഷിക്കുകയാണ് ആരാധകർ. മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായാണ് മോഹൻലാൽ എത്തുന്നത് എന്ന വാർത്തയാണ് പ്രചാരം നേടുന്നത്. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ സെറ്റിൽ നിന്നും ആണ് മോഹനലാൽ ഇന്നസെന്റിനെ അവസാനമായി കാണാൻ പോയത് ,
എന്നാൽ ഈ മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ബിഗ് ബോസ് ഷൂട്ടിംഗ് കഴിഞ്ഞു ആണ് എത്തിയത് , എന്നാൽ തന്നെ കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ മോഹൻലാൽ പൂർത്തിയാക്കും എന്ന വാർത്തകളും വരുന്നു , എന്നാൽ അതിനു മറ്റൊരു സിനിമയിൽ ജോയിൻ ചെയ്യും എന്നാണ് പറയുന്നത് , എന്നാൽ അങിനെ അല്ല എന്നും മോഹൻലാൽ ഒരു യാത്രക്ക് ആണ് പോവുന്നത് എന്നും പറയുന്നു , മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം 90 % പൂർത്തിയായി എന്ന റിപ്പോർട്ടുകളും വരുന്നു , എന്നാൽ ബാക്കി ഏലം ചെന്നയിൽ ആണ് ചിത്രീകരണം നടക്കുന്നത് ഏതാനും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,