ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. എന്ന ഈ ചിത്രത്തിൽ ദുൽഖർ വീണ്ടും ഗസ്റ്റ് റോളിൽ ഏതു എന്ന വാർത്തകളും വരുന്നു , പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന . നേരത്തെ വേഫേറർ ഫിലിംസ് നിർമ്മിച്ച് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും ദുൽഖർ സൽമാന്റെ ഒരു അതിഥി വേഷം ഉണ്ടായിരുന്നു ,
എന്നാൽ അതുകൊണ്ടു തന്നെ ഈ ചിത്രത്തിലും ദുൽഖർ സൽമാന്റെ ഒരു ഗസ്റ്റ് റോളിൽ ഏതു എന്നും പറയുന്നു , കഴിഞ ദിവസം ആണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു , ഷെയ്ൻ ടോം ചാക്കോയും അഹാന കൃഷ്ണയും ആദ്യം ആയി ഒന്നിക്കുന്ന ഒരു ചിത്രംതന്നെ ആണ് ഇത് , അതിനൊപ്പം തന്നെ ദുൽഖുർ പ്രധാന വേഷത്തിൽ എത്തുന്ന കിങ് ഓഫ് കൊത്ത അവസാന ഷെഡ്യൂളിൽ പൂർത്തിയ എന്ന വാർത്തകളും പുറത്തു വരുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,