എമ്പുരാൻ എന്ന സിനിമയുടെ ഇത് വരെയുള്ള അപ്ഡേറ്റുകൾ കേട്ടോ

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2023ന്റെ പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുന്നു എന്നു ആണ് പറയുന്നത് , അതുപോലെ പ്രേക്ഷകർക്ക് ഏറ്റവും വലിയ ആവേശം തന്നെ ആണ് ചിത്രത്തിനുള്ളത് , അതുപോലെ തന്നെ ഏറ്റവും വലിയ ഒരു പ്രതീക്ഷയും ഈ ചിത്രത്തിന് പ്രേക്ഷകരും അണിയറ പ്രവർത്തകരും വെക്കുന്നു , വലിയ ഒരു ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത് , എന്നാൽ ഈ ചിത്രം വലിയ ഒരു പ്രതീക്ഷ തന്നെ ആണ് വെക്കുന്നതും ,

ഈ ചിത്രത്തിന്റെ പശ്ചാത്തലം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുന്നത് എന്നാണ് പറയുന്നത്, ലൂസിഫർ എന്ന ചിത്രത്തിനേക്കാൾ വലിയ ഒരു ബഡ്ജറ്റിൽ തന്നെ ആണ് ഏമ്പുരാൻഎന്ന ചിത്രം ഒരുങ്ങുന്നത് എന്നും പറയുന്നു , ഏമ്പുരാൻ എന്ന ചിത്രം സംസാരിക്കുന്ന വിഷയം ലോക സിനിമ തന്നെ ചർച്ചയാകും എന്നതിൽ സംശയം ഒന്നുമില്ല ,മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, വിവേക് ഒബ്രോയ്, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി വലിയ താരനിരയാണ് ഈ ഏമ്പുരാൻ എന്ന ചിത്രത്തിൽ ഉള്ളതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →