ലാലേട്ടന് ഇത്രയ്ക്കും വലിയ കാര്യമായിരുന്നു ഇന്നസെന്റിനോട് മോഹൻലാലിന്റെ വാക്കുകൾ കേട്ടോ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു ഇന്നസെന്റ് , മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രധാനപ്പെട്ട ഒരു വ്യക്തി താനെ ആയിരുന്നു , എന്നാൽ അദ്ധെഹണത്തിന്ടെ വിയോഗം എല്ലാവർക്കും വളരെ അതികം വിഷമം ഉണ്ടാക്കുന്നതായിരുന്നു , എന്നാൽ അതിൽ ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കിയതു ചില പ്രമുഖരിൽ ആയിരുന്നു അതിൽ ഒരാൾ ആണ് മോഹൻലാൽ എന്നാൽ മോഹൻലാലും ഇന്നസെന്റും തമ്മിൽ ഉള്ള ബന്ധം വളരെ വലുത് ആയിരുന്നു ,എന്നാൽ അതിനെ കുറിച്ചു മോഹൻലാൽ പറയുകയാണ് , ചില മനുഷ്യരെ എന്ന്, എവിടെവെച്ചാണ് പരിചയപ്പെട്ടത് എന്നെനിക്കോർക്കാൻ സാധിക്കാറില്ല. എന്നാൽ, അവർ എന്നിൽനിന്ന്‌ അടർന്നുപോവരുതേ എന്ന് പ്രാർഥിക്കാറുണ്ട്.

നെടുമുടി വേണു അത്തരത്തിലൊരാളായിരുന്നു എനിക്ക്‌; ഇപ്പോൾ ഇന്നസെന്റും. ഇന്നസെന്റ് ഇല്ലാതെയായി എന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം, ഈ മനുഷ്യന് ഇല്ലാതെയാവാൻ സാധിക്കില്ല എന്നായിരുന്നു ഞാൻ എപ്പോഴും എന്നെത്തന്നെ വിശ്വസിപ്പിച്ചിരുന്നത്.ഇന്നസെന്റില്ലാത്ത ഈ ലോകം എത്രമേൽ വിരസമായിരിക്കുമെന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ടായിരുന്നു. ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. ആ ലോകത്തിലൂടെവേണം ഇനി യാത്രതുടരാൻ എന്നോർക്കുമ്പോൾ വിഷമം മാത്രമല്ല, ഭയവുമുണ്ട് എനിക്ക്‌, എന്നിങ്ങനെ ആണ് , മോഹൻലാൽ വളരെ അതികം വിഷമിച്ചു തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഈ കാര്യം കുറിച്ച് ഇട്ടതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →