ഓരോ ദശാബ്ദത്തിലെ ഇൻഡസ്ടറി ഹിറ്റ് മോഹൻലാൽ സിനിമകൾ തന്നെ

ഇന്ത്യൻ സിനിമയുടെ ഇൻഡസ്ടറി ഹിറ്റ് കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് കഴിഞ്ഞ ദിവസം വലിയ ഒരു ചർച്ച തന്നെ സോഷ്യൽ മീഡിയയിൽ നടക്കുകയുണ്ടായി , സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങന ഒരു ചർച്ച നടന്നിരുന്നത് ഏറ്റവും കൂടുതൽ ഓരോ ഇൻഡസ്ടറി ഹിറ്റ് അടിച്ച നടന്മാരുടെ ലിസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ ഏറ്റവും കൂടുതൽ ഇൻഡസ്ടറി ഹിറ്റ് നേടിയ നടൻ ആരായിരുന്നു എന്നാണ് ചർച്ചകൾ , ഓരോ ദശാബ്ദത്തിലെ ഇൻഡസ്ടറി ഹിറ്റ് സിനിമകളുടെ കണക്കുകളിലും മോഹൻലാൽ സിനിമകൾ കൂടുതൽ ആണ് എന്നും പറയുന്നു , എന്നാൽ അങ്ങിനെ 1980 കളിൽ ഉള്ള ബദശാബ്ദങ്ങൾ ആണ് അവർ പറയുന്നത് ,

എന്നാൽ ആദ്യത്ത ഇൻഡസ്ടറി ഹിറ്റ് സംഭവിക്കുന്നത് അങ്ങാടി എന്ന ചിത്രത്തിലൂടെ ആണ് , എന്നാൽ അതിൽ അവസാനം ആയി ഹിറ്റ് സംഭവിക്കുന്നത് ചിത്രം എന്ന സിനിമ ആണ് , അതിനു ശേഷം കിലുക്കം എന്ന ചിത്രം ആറാംതമ്പുരാൻ , 2020 , ദൃശ്യം , പുലിമുരുകൻ , ലൂസിഫർ എന്ന ചിത്രം എന്നിങ്ങനെ ആണ് കണക്കുകൾ . എന്നാൽ അത് എല്ലാം ഇന്ത്യൻ സിനിമ അതന്നെ ചർച്ച ആക്കി മാറ്റുകയും ചെയ്തു , മോഹൻലാൽ എന്ന നടൻ മലയാള സിനിമക്ക് സമ്മാനിച്ചത് വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ ഇത് എല്ലാം പറഞ്ഞു കൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരും എത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →