പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് അഖിൽ മാരാർ. 2013ൽ പുറത്തിറങ്ങിയ ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അഖിൽ.പിന്നീട് 2021ൽ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അഖിൽ തന്നെയായിരുന്നു എഴുതിയത്. ജോജു ജോർജ്, നിരരഞ്ജ്, ഷമ്മി തിലകൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ചലച്ചിത്ര സംവിധാനത്തിനു പുറമെ ലിഫ്റ്റ്,
ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമികളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് വേദിയിൽ ഒരു പ്രധാന താരം കൂടി ആണ് അഖിൽ മാരാർ , എന്നാൽ ഇപ്പോൾ ഈ ഷോയിലേക്ക് വരുന്നതിനു മുൻപ്പ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , തനിക്ക് ബിഗ് ബോസ് ഇഷ്ടം അല്ല എന്നും ആണ് അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ , എന്നാൽ ഇപ്പോൾ മോഹൻലാൽ ഉള്ള വേദിയിൽ ആ കാര്യം മാറ്റി പറഞ്ഞിരിക്കുകയാണ് അഖിൽ മാരാർ , നിരവധി വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,