നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിലെയും വിദേശത്തെയും വിവിധ കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു എൻ എം എ സി സി ഉദ്ഘാടന ചടങ്ങുകൾ നടന്നത്. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയുമാണ് ചടങ്ങുകൾക്ക് ആതിഥ്യം വഹിച്ചത്.കൾച്ചറൽ സെന്ററിന് ലഭിക്കുന്ന പിന്തുണ എന്നെ അതിശയിപ്പിക്കുന്നു എന്നാണ് ലോഞ്ചിംഗ് വേളയിൽ നിത അംബാനി പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാക്കി എൻ എം എ സി സിയെ മാറ്റണമെന്നും ലോകത്തിലെ എല്ലാ കാരന്മാരെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
ചെറുപട്ടണങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾക്കും അവരുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ എൻ എം എ സി സിയിൽ അവസരം ലഭിക്കുമെന്നും ലോകത്തിലെ ഏറ്റവും മികച്ച ഷോകൾ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും നിത അംബാനി കൂട്ടിച്ചേർത്തു. എന്നാൽ ആ പരുപാടിയിൽ പ്രമുഖർ ഏലാം പങ്കെടുത്ത ഒരു പരുപാടി ആയിരുന്നു എന്നാൽ മലയാളത്തിൽ നിന്നും ദുൽഖുർ , അതുപോലെ ദുൽഖുറിന്ടെ ഭാര്യയെയും ആണ് കഷണിക്ക പെട്ടത് , അവിടെ നിന്നുള്ള ദൃശ്യങ്ങൾ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , രജനിക്കതും ആ പരുപാടിയിൽ എത്തിയിരുന്നു , ദുൽഖുറിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽവൈറൽ ആണ് ,