മോഹൻലാൽ പറഞ്ഞതിൽ നിന്നും മനസ്സിലായി ശ്രീനിവാന് നൽകിയ ഉമ്മാക്ക് പിന്നിൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രൻ എന്ന വില്ലനെ അവതരിപ്പിച്ച് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. വില്ലനായി തുടങ്ങി മലയാള സിനിമയുടെ ഭാഗ്യനായകനായി മാറുകയായിരുന്നു അദ്ദേഹം. ഏത് തരം കഥാപാത്രവും വഴങ്ങുമെന്ന് തെളിയിച്ചതോടെ ദ കംപ്ലീറ്റ് ആക്ടർ വിശേഷണവും മോഹൻലാൽ സ്വന്തമാക്കി. മോഹൻലാൽ അഭിനയിച്ചതും നിർമ്മിച്ചതുമായ സിനിമകളും, സിനിമയ്ക്കപ്പുറത്തെ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം ആരാധകർ വാചാലരാവാറുണ്ട്. മോഹൻലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. അവാർഡ് വേദിയിലെത്തിയ തന്നെ അദ്ദേഹം ചുംബിച്ചപ്പോൾ കംപ്ലീറ്റ് ആക്ടറാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്റെ പരാമർശം.

കേണൽ പദവിയെക്കുറിച്ചും പ്രേംനസീറിനൊപ്പമുള്ള സിനിമയെക്കുറിച്ചും ശ്രീനിവാസൻ സംസാരിച്ചിരുന്നു.എന്നാൽ മലയാളസിനിമ പ്രേക്ഷകർ ഏറ്റെടുത്ത ഒരു ചിത്രം താനെ ആയിരുന്നു അത് , എന്നാൽ മോഹൻലാലിന് ആ ശ്രീനിവാസനെ കണ്ടപ്പോൾ വളരെ അതികം വിഷമം ആയി എന്നും പിന്നീട് നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞത് ആണ് എന്നാൽ പലപ്പോഴായും ശ്രീനിവാസൻ പലരിൽ നിന്നും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളിൽ നിന്നും തോന്നിയിട്ടുണ്ട് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →