തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള ഒരു നായികമാരിൽ ഒരാളാണ് സാമന്ത . മലയാളം ഹോളിവുഡ് , ബോളിവുഡിൽ ഉൾപ്പടെ അറിയപ്പെടുന്ന നായികയാണ് സാമന്ത. തന്റെ കരിയറിൽ മികച്ച ഒരു കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. അതിന് പിന്നാലെ വന്ന രോഗം, തുടങ്ങി വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും തളരാതെ ശക്തയായി മുന്നോട്ട് പോവുകയാണ് താരം,ഒരിടവേളയ്ക്ക് ശേഷം സാമന്തയുടെ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ശാകുന്തളമാണ് ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലും നടി എത്തിയിരുന്നു.
പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനിടെ പണ്ട് ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സാമന്തയോട് ചോദിച്ചിരുന്നു. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ദിലീപ് നായകനായ ക്രേസി ഗോപാലനിൽ ആദ്യം നായിക ആവേണ്ടിയിരുന്നത് സാമന്ത ആയിരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സ്ക്രീൻ ടെസ്റ്റിൽ ഉൾപ്പടെ പങ്കെടുത്ത സാമന്തയെ പിന്നീട് ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു സംസാരം. മുൻപ് ദിലീപും ചിത്രത്തിന്റെ സംവിധായകൻ ദീപു കരുണാകരനും നൽകിയ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിൽ പിന്നാലെ ആയിരുന്നു ഇത് സംബന്ധിച്ച ചർച്ച. എന്നാൽ ആ സിനിമയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം തന്നെ ആണ് വ്യക്തം ആക്കുന്നത് , അതുപോലെ ഇപ്പോൾ വളരെ അതികം തിരക്കുള്ള ഒരു നടി ആയി മാറുകയും ചെയ്തു സാമന്ത ഇപ്പോൾ കൂടുതൽ അറിയൻ വീഡിയോ കാണുക ,