നസീർ സാറിനെ കുറിച്ച് കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താജ് ബഷീർ , അദ്ദേഹം തന്നെ സിനിമ ജീവിതതയിലെ ചില ഓർമകളും പങ്കുവെക്കുന്നു , അതിൽ ഒന്ന് തന്നെ ആണ് നസീർ സിനിമ സംവിധാനം ചെയ്യാൻ പോവുന്ന ഒരു കാര്യവും , നസീർ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച സിനിമയിൽ നിന്ന് ഒഴിഞ്ഞുമാറാൻ മോഹൻലാൽ ശ്രമം നടത്തിയിരുന്നെന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നസീർ സാറിനെ കുറിച്ച് ബഹുമാനമില്ലാത്ത രീതിയിൽ മോഹൻലാൽ സംസാരിച്ചിട്ടുണ്ടെന്നും ഈ അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ അതിനു പിന്നാലെ മോഹൻലാലിന്റെ പഴയൊരു അഭിമുഖം ഫാൻസ് കുത്തിപ്പൊക്കി. ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ നസീറിനെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്ന ഭാഗമാണിത്.ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്നും
, തന്നെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും ശ്രീനിവാസൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു.എന്നാൽ ഇപ്പോൾ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഇതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രതികരിച്ചിരിക്കുകയാണ്. എന്നാൽ ഇത് ഏലാം ആണ് ഇപ്പോൾ , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,