മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ഒരു അഭിമുഖത്തിലാണ് ശ്രീനിവാസൻ മോഹൻലാലിനെതിരെ ആഞ്ഞടിച്ചത്. എന്നാൽ ഇത് എല്ലാം വലിയ വിവാദങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത് , അതുപോലെ തന്നെ ആരാധകർക്ക് ഇടയിൽ വലിയ ചർച്ചകൾ തന്നെ നടന്നു , മോഹന്ലാലിനോടുള്ള പ്രശനം എന്താണ് എന്ന് ആണ് എല്ലാവരും ചോദിക്കുന്നത് , മോഹൻ ലാൽ ഒരു കംപ്ലീറ്റ് ആക്ടറാണെന്നും എന്നാൽ അദ്ദേഹവുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.
മോഹൻലാലിന്റെ കാപട്യത്തെ പറ്റി പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു. ഡോ. സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിന്റെ സ്പൂഫ് ആയിരുന്നില്ലേ എന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എന്നാൽ മോഹൻലാലിനെ കേണൽ പദവിയേയും കളിയാക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ആണ് ശ്രീനിവാസൻ പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,