ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ സാഗർ സൂര്യ എത്തിയത് തന്നെ ആണ് ചർച്ച ആയിരിക്കുന്നതും , ബിഗ് ബോസിന്റെ അതേസമയം, ഇത്തവണത്തെ ബിഗ് ബോസിൽ ആരൊക്കെയുണ്ടാകുമെന്ന കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ സാഗർ സൂര്യ ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. 2018ലാണ് സാഗർ സൂര്യ അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ ആരംഭിക്കുകയാണ്. ബിഗ് ബോസിന്റെ അവേശകരമായ ആദ്യത്തെ എപ്പിസോഡ് ആരംഭിക്കും.
അതേസമയം, ഇത്തവണത്തെ ബിഗ് ബോസിൽ ആരൊക്കെയുണ്ടാകുമെന്ന കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. സാഗർ സൂര്യ ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരവ് വലിയ ചർച്ചകൾ ആയിരുന്നു എന്നാൽ ഇപ്പോൾ തടത്തിന്ടെ ബിഗ് ബോസിലെ മത്സരത്തിന്റെ കുഴഞ്ഞു വീണു എനാണ് പറയുന്നത് , എന്നാൽ ഒരു ടാസ്കിൽ തന്നെ ആണ് ഇങ്ങനെ കുഴഞ്ഞു വീഴുന്നത് , എന്നാൽ ഈ പ്രമോയിൽ കാണിക്കുന്നത് എന്താണ് സംഭവം എന്ന് ഇതുവരെ ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,