മോളിവുഡിൽ മോഹൻലാലിന് മാത്രം എടുത്തു പറയാൻ പറ്റുന്ന ഇയർ ടോപ്പേർ ചിത്രങ്ങൾ ആണ് ഉള്ളത് അതും ചില വർഷങ്ങളുടെ ഇടയിൽ , എന്നാൽ അങിനെ ഉള്ള ചിത്രങ്ങൾ ആണ് എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് മണിച്ചിത്രത്താഴ് , ബാലേട്ടൻ , ദൃശ്യം , എന്നാൽ ഇങ്ങനെ ആണ് മോഹൻലാൽ ഉയർച്ചകളിലേക്ക് കൊണ്ട് വരുന്ന സിനിമകൾ മോഹൻലാലിന് വലിയ രീതിയിൽ ഉള്ള ഒരു വിജയം മോളിവുഡിൽ നിന്നും വരുതു , ഓരോ വർഷവും ഓരോ ഹിറ്റ് സിനിമകൾ തന്നെ ആണ് സമ്മാനിക്കാറുള്ളത് , എന്നാൽ അങിനെ തന്നെ ആണ് 2023 ലെ ചിത്രങ്ങളും വലിയ ഒരു വിജയം ആക്കി മാറ്റി എടുക്കാൻ നോക്കുന്നതും ,
എന്നാൽ വലിയ ഒരു തിരിച്ചു വരവ് നടത്തേനടത്തു തന്നെ അത്യാവശ്യം ആണ് ,മോഹൻലാലിന് വലിയ ഒരു പരാജയം നേരിട്ട ഒരു വർഷങ്ങളിലൂടെ താനെ ആണ് കടന്നു പോയതും , എന്നാൽ വലിയ ഒരു തിരിച്ചു വരവ് 2023 ൽ സംഭവിക്കും എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ തിരിച്ചു വരവ് ഉറപ്പിച്ചിരിക്കുകയാണ് എല്ലാവരും മോഹൽലാലിന്റെ വരൻ ഇരിക്കുന്ന അതുപ്പോലെ ഉള്ള ചിത്രങ്ങൾതന്നെ ആണ് ഇനി വരാൻ ഇരിയ്ക്കുന്നതും കൂടുതൽ അറിയൻ വീഡിയോ കാണുക ,