മോഹൻലാൽ ശ്രീനിവാസൻ പ്രശനങ്ങളിലുള്ള ചർച്ചകൾ എല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ് , അതുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നതും , അതിനിടയിൽ പല കാര്യങ്ങളും പലരും പറയുന്നു ഉണ്ട് , എന്നാൽ അങ്ങിനെ ഒരു വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് , ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 1987 ൽ റിലീസ് ചെയ്ത നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്പൻ വിജയമായി. ഐക്കോണിക് കഥാപാത്രങ്ങളായ ദാസനും വിജയനും പിറവി കൊള്ളുന്നത് നാടോടിക്കാറ്റിലൂടെയാണ്.
നാടോടിക്കാറ്റ് ഏറെ വിവാദങ്ങളിൽ ഇടംപിടിച്ച സിനിമ കൂടിയാണ്. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയാണ് പിന്നീട് സത്യൻ അന്തിക്കാടും ശ്രീനിവാസനും അടിച്ചുമാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. സിദ്ധിഖ്-ലാലിനെ ലാൽ തന്നെ ഒരിക്കൽ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.ഫാസിൽ സാറിന്റെ വർഷം 16 എന്ന സിനിമയിൽ വർക്ക് ചെയ്യുന്നതിനിടെയാണ് താനും സിദ്ധിഖും നാടോടിക്കാറ്റിന്റെ കഥ ശ്രീനിവാസനോടും സത്യൻ അന്തിക്കാടിനോടും പറഞ്ഞതെന്ന് ലാൽ പറയുന്നു. ഫാസിൽ സാറും ഒപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് നാടോടിക്കാറ്റ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുകയായിരുന്നു.എന്നാൽ ഈ കഥ എല്ലാം അടിച്ചുമാറ്റിയ കഥ ആണ് എന്നും പറയുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,