ക്ഷമയുടെ നെല്ലിപ്പലക പൊളിച്ചിട്ടും മോഹൻലാൽ മിണ്ടാത്തതിന് കാരണം ഇങ്ങനെ

മലയാള സിനിമയുടെ സ്വന്തം നടൻ ആണ് ശ്രീനിവാസൻ , ആശുപതി വാസത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി പ്രചാരണങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് , മോഹൻലാലിന് എതിരെ ശ്രീനിവാസൻ നടത്തിയ ആസ്ഥാനത്തെ പ്രചാരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാലിന് നേരെ വലിയ വിമർശനങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു , ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്നും, തന്നെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും ശ്രീനിവാസൻ വെളിപ്പെടുത്തുകയുണ്ടായി.

എന്നാൽ മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപണം ആണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചത് , എന്നാൽ ഇത് എല്ലാം മോഹൻലാൽ ഫാൻസ് പേജുകളിൽ എല്ലാം ശ്രീനിവാസന് നേരെ പല വിമർശന കമന്റുകളും വന്നിരുന്നു , അതുപോലെ ശ്രീനിവാസൻ മോഹൻലാലിനെ അപമാനിക്കാൻ നോക്കി എന്ന തരത്തിൽ ഉള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയൽ വന്നിരുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →