മോഹൻലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിൻറെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടൻ ശ്രീനിവാസൻ. മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു എന്ന ഈ വിവാദ പ്രസ്താവനയിൽ കത്തിനിൽക്കുകയാണ് സിനിമ ലോകം , ഡോ. സരോജ് കുമാർ എന്ന സിനിമ സംവിധായകൻ രാജീവ് നാഥിൽ നിന്നുമുള്ള അനുഭവത്തിൽ എഴുതിയതാണെന്നും ശ്രീനിവാസൻ പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓർത്തെടുത്ത ശ്രീനിവാസൻ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് പരിഹസിച്ചു. ഡോ സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിൻറെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.
എന്നാൽ ശ്രീനിവാസനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പല പ്രതികരണങ്ങൾ ആണ് വന്നിരുന്നത് , താനും മോഹൻലാലും അത്ര നല്ല ബന്ധം അല്ല എന്നും ഒക്കെ ആണ് പറയുന്നത് , എന്നാൽ ഈ കാര്യം മമ്മൂട്ടി അറിഞ്ഞപ്പോൾ ഒരു ചിരിയിൽ ആയിരുന്നു മമ്മൂട്ടിയുടെ മറുപടി , സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു ഈ കാര്യം മമ്മൂട്ടി അറിഞ്ഞത് , എന്ന ഇതിനു എത്രെ പ്രതികരിക്കാതെ ഇരിക്കുകയാണ് മാമൂട്ടി.