പ്രണവിനെ ഇതിനു ശേഷം കാണാൻ സാധിച്ചു വിജയ രാഘവന്റെ മാജിക് തന്നെ

മലയാള സിനിമക്ക് കിട്ടിയ വളരെ പ്രഗത്ഭരായ നടന്മാരിൽ ഒരാളാണ് വിജയ രാഘവൻ. വിജയ രാഘവൻ എന്ന നടൻ നായകനായും വില്ലനായും കൊമേഡിയൻ ആയും, സഹ നടനായും അദ്ദേഹം ചെയ്യാത്ത കഥാപത്രങ്ങൾ വളരെ ചുരുക്കമാണ്. ചെയ്യുന്ന ഏത് വേഷങ്ങളിലും തന്റെ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമ ലോകത്ത് അദ്ദേഹം നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ അദ്ദേഹം പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹൃദയം എന്ന സിനിമയിൽ അച്ഛനും മകനുമായി ഇരുവരും എത്തിയിരുന്നു. അതിൽ ഇവരുടെ വളരെ വികാരഭരിതമായ ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ പ്രണവിന്റെ അതുവരെയുള്ള എനർജിയിൽ വലിയ വ്യത്യാസം വന്നു എന്നാണ് വിനീത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് വിജയരാഘവൻ ആ രംഗത്തെ കുറിച്ച് സംസാരിച്ചത്. ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ ഏലാം പറന്നത് , പ്രണവിനെ കെട്ടിപിടിക്കുന്നതിന്ടെ കാര്യം ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് , അത് കഴിഞ്ഞു പ്രണവ് ആകെ മാറി എന്നും പറയുന്നു , പ്രണവിന്റെ ഈ മാറ്റത്തിനു എന്നത് മാജിക് ആണ് എന്നു ചെയ്തത് എന്നും വിനീത് ശ്രീനിവാസൻ ചോദിച്ചു എന്നും അതിനുള്ള മറുപടി നൽകുകയും ചെയ്തിരുന്നു എന്നും പറഞ്ഞു , എന്നാൽ ഇത് ഏലാം ആണ് ആ സിനിമയുടെ വിജയം കൂടുതൽ അറിയൻ വെയ്‌ഡോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →