മോഹൻലാലിന് എതിരെ ശ്രീനിവാസൻ സംസാരിച്ചപ്പോൾ ആണ് സോഷ്യൽ മീഡിയയിൽ നിരവധി പ്രേക്ഷകർ ശ്രീനിവാസന് എതിരെ രംഗത്ത് വന്നത് , എന്നാൽ പ്രേക്ഷകർ എല്ലാം ചർച്ച ചെയുക്കയാണ് എന്നാൽ ശ്രീനിവാസൻ പറഞ്ഞതിനോട് യോജിക്കുന്നില്ല എന്നു പറയുകയാണ് പലരും , എന്നാൽ മലയാള സിനിമ പ്രേക്ഷകർ അത്രമേൽ ആഘോഷിച്ച ഒരു കുട്ടുകെട് തന്നെ ആണ് മോഹൻലാലും ശ്രീനിവാസനും രണ്ടുപേരുടെയും ആരാധകർ തന്നെ ആയിരുന്നു അവർ , മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചു അഭിനയിച്ച സിനിമകൾ തന്നെ ആണ് അവർ എടുത്തു പറയുന്നത് എന്നാൽ ആ സമയങ്ങളിൽ പലരും അവർ ജനിച്ചിട്ടുപോലും ഇല്ല എന്നിട്ടു പോലും ഈ കൂട്ടുകെട്ടിനെ വലിയ സ്നേഹം തന്നെ ആണ് ,
പ്രേക്ഷകർക്ക് ഈ കോംബോ വളരെ ഇഷ്ടം തന്നെ ആണ് , എന്നാൽ ഇന്നും ആ കോംബോയെ ആരാധിക്കുന്നവർ ആണ് , എന്നാൽ അതിന്റെ ഇടയിൽ ആണ് ശ്രീനിവാസന്റെ ഒരു തുറന്നു പറച്ചിൽ എന്നാൽ ഇപ്പോൾ ഇങ്ങനെ വേണമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത് , അതുകൊണ്ടു തന്നെ പ്രേക്ഷകർ പല കാര്യങ്ങൾ പങ്കുവെക്കുകയാണ് എന്നാൽ പ്രേക്ഷകർക്കും പലതും പറയാൻ ഉണ്ട് എന്നാൽ അത്തരത്തിൽ ഉള്ള നിരവധി കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,