അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി, എന്നാൽ ഇപ്പോൾ ചിത്രം 16 വർഷത്തിന്റെ നിറവിൽ ആണ് .
5 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം വലിയ ഒരു വിജയം നേടുകയും ചെയ്തു , 11 . 2 കോടി രൂപക്ക് മുകളിൽ ആണ് ഈ ചിത്രം കളക്ഷൻ നേടിയത് , എന്നാൽ ഇതിനിടയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും എന്നു ചർച്ച ഉണ്ടായിരുന്നു , എന്നാൽ അപ്പോൾ ആണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവില്ല എന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി , എന്നാൽ അതിനിടയിൽ ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗത്തിന്റെ കഥ ആയി എത്തിയിരിക്കുകയാണ് ജി മാർത്താണ്ഡൻ , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക