മലയാള തമിഴ് സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലിടം നേടി , നിരവധി ചിത്രങ്ങളിൽ ആണ് അനുശ്രീ നായികയായി അഭിനയിച്ചിരിക്കുന്നത് , എന്നാൽ ഇപ്പോൾ റീലീസ് ചെയ്ത ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ആണ് അവസാനം ആയി അഭിനയിച്ച സിനിമ ,സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഫൊട്ടൊഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ സഹോദരന്റെ മകൻ അനന്തനാരായണനൊപ്പമുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.അനുശ്രീയ്ക്ക് ബ്രേക്ക്ഫാസ്റ്റ് വായിൽ വച്ച് കൊടുക്കുകയാണ് കുഞ്ഞ്.
‘നീ എന്നും എന്റെ ക്യൂട്ടി പൈ’ എന്നാണ് അനുശ്രീ അടികുറിപ്പായി നൽകിയത്. ‘ഇതിലിപ്പോ ആരാ കുഞ്ഞാവ’ എന്നാണ് നടി ശിവദ കമന്റ് ചെയ്തിരിക്കുന്നത്.സൂര്യ ടി വി ൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ’ഡയമണ്ട് നെക്ളേസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു. എന്നാൽ ഈ വീഡിയോ എല്ലാ, ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,