ബിഗ് ബോസ്സിൽ പല നാടകങ്ങളും അരങ്ങേറുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഷോയിൽ ഉണ്ടായ ഒരു സംഭവം ആണ് ഇത് , ദേവു പൊട്ടിക്കരയുന്നതും ശ്വാസം മുട്ടുന്നതും എല്ലാം ദൂരെനിന്ന് കാണുന്നുണ്ടെങ്കിലും അടുത്തേക്ക് വരാനോ കാരണം തിരക്കാണോ തയ്യാറാകാത്തത് എന്ന വിഷ്ണുവിനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ അടുത്ത സുഹൃത്തുക്കൾ ആയി നിന്ന് ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ കാരണമാണോ വിഷ്ണു അങ്ങനെ ചെയ്യുന്നത് എന്നാണ് ഇപ്പോൾ ആരാധകർ പോലും ചോദിക്കുന്നത്.പെട്ടെന്ന് ഒരു നടുക്കം ഉണ്ടാക്കുന്നതായിരുന്നു ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ്.
ക്യാപ്റ്റൻസി ടാസ്കിലെ വാഷ് ഏറിയ മത്സരം വളരെ സ്പിരിറ്റോടുകൂടി അവസാനിച്ചപ്പോൾ ഒരു നിമിഷം എല്ലാവരും ഒന്ന് പേടിച്ചു. ദേവിവിന് പെട്ടെന്നുണ്ടായ ശ്വാസതടസ്സമാണ് കാരണം. മകളുടെ കാര്യം ആലോചിച്ച് പെട്ടെന്ന് പൊട്ടിക്കരയുന്ന ദേവുവിനെയാണ് എല്ലാവരും കണ്ടത്. മത്സരാർത്ഥികൾ എല്ലാവരും തന്നെ മകളുടെ കാര്യം ഓർത്ത് വിഷമിക്കേണ്ട എന്നും പറഞ്ഞ് ദേവുവിനെ സമാധാനിപ്പിക്കാൻ അടുത്തുണ്ടായിരുന്നു. എന്നാൽ അതിനിടയിൽ പെട്ടെന്നാണ് ശ്വാസം മുട്ടൽ തോന്നിയത്. ദേവുവിന്റെ ജീവിത സാഹചര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ഇങ്ങനെ വിഷമത്തിൽ ആയതും തുടർന്ന് ദേവുവിന് ആരോഗ്യ പ്രശനങ്ങൾ വന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,