ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്.ആക്ഷൻ രംഗങ്ങളിലൂടെ തിളങ്ങിയ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. വ്യക്തി ജീവിതത്തിലേയും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് അദ്ദേഹം എത്താറുള്ളത്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചാർമിളയും ബാബുആന്റണിയും. ഇരുവർക്കുമിടയിലെ പ്രണയവും പ്രണയഗോസിപ്പുകളുംഅക്കാലത്ത്വളരെയധികം പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വേറെ വിവാഹം കഴിഞ്ഞു പോവുകയും ചെയ്തു.എങ്കിലുംഇപ്പോഴും ഇവർക്ക് രണ്ടുപേർക്കുമിടയിൽ സംഭവിച്ചതെന്നും എന്താണ്ഇവരുടെ പ്രണയം എപ്പോഴാണ് തകർന്നെതെന്നും അറിയാൻ ആരാധകർക്ക് വളരെ ആകാംക്ഷ തന്നെയാണ്.പല നിർണായക വെളിപ്പെടുത്തലുകൾ പല അഭിമുഖങ്ങളിലും ചാനലുകളിലൂടെയും രണ്ടുപേരും നടത്തിയിട്ടുണ്ട്. സത്യത്തിൽ എന്താണ് രണ്ടുപേരുടെയും ജീവിതത്തിൽ സംഭവിച്ചത് എന്ന് അറിയാനും , എന്നാൽ തന്റെ ജീവിതത്തെ തകർത്തത് തന്റെ ആദ്യ ഭർത്താവ് ആണ് എന്നു പറയുകയാണ് ചാർമിളാ കിഷോർ സത്യാ ആണ്ആദ്യ ഭർത്താവ് ,
എന്നാൽ 1999 ൽ ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് നടൻ കിഷോർ സത്യയെ ആണെന്നും തന്റെ ജീവിതം ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുമുള്ള നടി ചാർമിള പിന്നീട് വെളിപ്പെടുത്തൽ നടത്തിയത്.
അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്. ഇന്ന് സീരിയലിൽ അടക്കം തിളങ്ങി നിൽക്കുന്ന കിഷോർ സത്യാ ചാർമിളയുടെ ഭർത്താവ് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു ജീവിച്ചിട്ട് പോലും ഇല്ല. അതുകൊണ്ടാണ് ആ കാര്യം ആർക്കും അറിയാത്തത് എന്ന് ചാർമിള പറയുന്നത്. വിവാഹം കഴിച്ചു ഉടൻ തന്നെ പുള്ളി ഷാർജയ്ക്ക് പോയി. നാല് കൊല്ലങ്ങൾ ഞാൻ സിനിമ രംഗത്ത് അഭിനയിച്ചില്ല. എന്നും പറയുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,