ഷെയ്ൻ നിഗത്തിന്റെ പേര് ഒഴിവാക്കി മമ്മൂട്ടി ഈ ചിത്രത്തിൽ നിന്നും

മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ നടൻ ഷെയ്ൻ നിഗവും ഒന്നിക്കുന്ന ഒരു ചിത്രം ഈ വർഷം വരും എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു , യുവ തരാം ഷെയ്ൻ നിഗത്തിനു സവിശേഷ പ്രാധാന്യം ഉള്ള ഒരു വേഷം തന്നെ ആയിരിക്കും എന്നും പ്രചരിച്ചിരുന്നു , എന്നാൽ ഇപ്പോൾ rdx എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായ പ്രശനങ്ങൾ മൂലം ഷെയ്ൻ നിഗത്തെ അഭിനയിപ്പിക്കണ്ട എന്നു പറയുകയാണ് മമ്മൂട്ടി , എന്ന ഇരുവരും ഒന്നിക്കാൻ ഇരിക്കുന്ന ചിത്രം ഏതാണ് എന്ന ചർച്ചകൾ ആയിരുന്നു എല്ലാവരും എന്നാൽ അത് ബിഗ് ബി 2 എന്ന ചിത്രം ആയിരുന്നു എന്നും പറയുന്നു ,

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആയിരുന്നു അഭിനയിക്കേണ്ട എന്നു പറഞ്ഞത് , എന്നാൽ ഈ ചിത്രം ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല , പല തവണ ഇതിന്റെ ചിത്രീകരണം മാറ്റി വെച്ചതും ആണ് , എന്നാൽ അതിനു എല്ലാം ഒടുവിൽ ആയി ചിത്രതാരം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിൽ ആയി എല്ലാവരും അപ്പോൾ ആണ് ഈ ചിത്രത്തിൽ ഷെയ്ൻ നിഗത്തെ ഒഴിവാക്കി ഏതാനും പറയുന്നു , എന്നാൽ സ്ഥിര പ്രശനകാരൻ ആയ ഈ യുവ താരത്തെ പരിഗണിക്കാൻ കഴിയില്ല എന്നും മമ്മൂട്ടിയും പറയുന്നു , ഈ വർഷം അവസാനത്തോടെ ആണ് ചിത്രീകരണം ആരംഭിക്കും എന്നും പറയുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →