പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്യാൻ കാണിച്ച ലാൽ ജോസിന്റെ ധൈര്യം കണ്ടോ

സോഷ്യൽ മീഡിയയിലൂടെ വലിയ പരാമര്ശങ്ങൾക്കും അവഗണനകളും നേരിട്ട ഒരു വ്യക്തി ആണ് പൃഥ്വിരാജ് താരത്തിന്റെ സിനിമക്ക് എതിരെയും വ്യക്തി ജീവിതത്തെയും വലിയ രീതിയിൽ പരാമർശിച്ചു , എന്നാൽ പൃഥ്വിരാജിന്റെ ആ കാലത്തേ കുറിച്ച് സംസാരിക്കുകയാണ് , സംവിധായകൻ ലാൽ ജോസ്, എന്നാൽ ആ സമയങ്ങളിൽ ആണ് ആയാലും ഞാനും തമ്മിൽ എന്ന ഒരു സിനിമ വരുന്നത് എന്നും പൃഥ്വിരാജിനെ വെച്ചു സിനിമ ചെയ്താൽ തിയേറ്റർ പ്രശനം ഉണ്ടാക്കും എന്നും പലരു പറഞ്ഞിരുന്നു എന്നും പറയുകയാണ് ലാൽ ജോസ് , സ്വകാര്യ ജീവിതത്തിൽ പല വിമര്ശനങ്ങൾ നേരിട്ട സമയത്തു തന്നെ ആണ് ഇത് ,

ഏതൊരു അഭിമുഖത്തിൽ അയാൾ എന്ന് പറഞ്ഞു എന്ന പേരിൽ ആണ് പൃഥ്വിരാജിന് നേരെ പരതരത്തിൽ ഉള്ള വിമർശനങ്ങൾ നേരിട്ടത് , എന്നാൽ ഈ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ ഒരു വിജയം ആയി മാറുകയും ചെയ്തു , ആ സമയത്തു തന്നെ ആണ് പൃഥ്വിരാജ് സുപ്രിയ ആയി പ്രണയത്തിൽ ആവുന്നത് , എന്നാൽ അതിനെ കുറിച്ച് സുപ്രിയ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , എന്നാൽ അത് എല്ലാം വളരെ വൈറൽ അവുക്കായ്നു ,ഇരുവരും ഒന്നിച്ച എല്ലാ കാര്യങ്ങളും ആണ് പറയുന്നത് വളരെ അതികം ശ്രെദ്ധ നേടുകയും ചെയ്തിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →