മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലുള്ള ചിത്രങ്ങൾ കാണുവാൻ ഇപ്പോഴും പ്രേക്ഷകർ ഏറെയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ് എന്ന താര സംഘടനയായ അമ്മയുടെ പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് എത്തിയിരുന്നു. ഏറെ നാളുകളായി അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്ന ശ്രീനിവാസൻ അസുഖം മാറിയതിനുശേഷം പങ്കെടുത്ത പ്രോഗ്രാമായിരുന്നു അത്.അവിടെവെച്ച് മോഹൻലാൽ ശ്രീനിവാസനെ ചേർത്തുപിടിച്ചുകൊണ്ട് കവിളിൽ ഉമ്മ വെച്ചു. മോഹൻലാൽ ശ്രീനിവാസിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തത് കണ്ടപ്പോൾ മരണത്തിൽ നിന്നും തിരിച്ചെത്തിയ തൻ്റെ പ്രിയ സുഹൃത്തിന് ഇത്തരത്തിലല്ലാതെ മറ്റെങ്ങനെയാണ് സ്വീകരിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ വന്നത, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രീനിവാസൻ മോഹൻലാലിന് എതിരെ പ്രരാമര്ശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തിരുന്നു ,
ഇവർ തമ്മിൽ പല പ്രശനങ്ങൾ ഉണ്ട് എന്നും പറയുന്നു , എന്നാൽ ഏത് ചിത്രം ആണ് ഇതിനു കാരണം എന്ന് ചർച്ച ചെയുക്കയാണ് പലരും , ഒരു നാൾ വരും എന്ന ചിത്രത്തിൽ ആണ് ഇരുവരും ഉള്ള പ്രശനങ്ങൾ എല്ലാം തുടങ്ങുന്നത് എന്നും പറയുന്നു , എന്നാൽ ഇതിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസൻ ആണ് എന്നാൽ ഇത് മോഷണം ആണ് എന്നു പറയുന്നു , എന്നാൽ ഇത് തന്നെ ആണ് ഇവർ തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,