മോഹൻലാലിനോട് ശ്രീനിവാസൻ ചെയ്തതിന് ആന്റണി പെരുമ്പാവൂർ തുറന്നു പറഞ്ഞു

ശ്രീനിവാസൻ മോഹൻലാൽ പ്രശനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ ആണ് , സോഷ്യൽ മീഡിയയിൽ പഴയ ഒരു കാര്യം ഓൺലൈൻ മീഡിയകൾ തിരഞ്ഞു എടുത്തു വാർത്ത ആകിയിരിക്കുന്നത് , ശ്രീനിവാസനെ കുറിച്ച് പ്രശസ്ത സിനിമ നിർമാതാവ് ആന്റണി പെരുമ്പാവൂർ സംസാരിച്ചതിന്റെ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ നിറഞ്ഞു നിൽക്കുന്നത് , ഇപ്പോളത്തെ ഈ പ്രശനം ആയി വളരെ അതികം ബന്ധം ഉണ്ട് എന്നും പറയുന്നു ഓൺലൈൻ മീഡിയ നരസിംഹം എന്ന ചിത്രം മുതൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ എല്ലാം നിര്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ആന്റണി പെരുമ്പാവൂർ ആണ് ,

എന്നാൽ ആന്റണി പെരുമ്പാവൂർ അപ്രതീക്ഷിതമായി തന്നെ ആണ് , മോഹൻലാലിനെ അടുത്ത സുഹൃത് ആയി മാറിയതും , എന്നാൽ ഇപ്പോൾ ആന്റണി പെരുമ്പാവൂർ ശ്രീനിവാസനെ കുറിച്ച് പറയുന്ന വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു , ശ്രീനിവാസനിൽ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് ആണ് ആന്റണി പെരുമ്പാവൂർ പറയുന്നത് , എന്നാൽ അത് എല്ലാം ആണ് സോഷ്യൽ മീഡിയയി ഏറ്റെടുത്തിരിക്കുന്നത് മോഹൻലാൽ ശ്രീനിവാസം പ്രശനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോളും പ്രചരിച്ചു കൊണ്ടിരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →