മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന നടൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മോഹൻലാലിന് എതിരെ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായി മാറിയത്. മോഹൻലാലുമായി താൻ നല്ല ബന്ധത്തിൽ അല്ലെന്നും നടനെ കുറിച്ചുള്ള ചില കാര്യങ്ങൾ മരിക്കുന്നതിന് മുന്നേ വെളിപ്പെടുത്തുമെന്നുമൊക്കെയാണ് ശ്രീനിവാസൻ പറഞ്ഞത്.
എന്നാൽ ശ്രീനിവാസനെ തനിക്ക് പേടി ആണ് എന്നു പറയുകയാണ് മമ്മൂട്ടി , മുൻപ്പ് ഒരിക്കൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , 2010 ൽ ആണ് മമ്മൂട്ടിയുടെപരസ്യ പരാമർശ വരുന്നത് , എന്നാൽ കഥപറയുമ്പോൾ എന്ന സിനിമയിൽ താനും ശ്രീനിവാസനും തമ്മിൽ ഉള്ള ബന്ധം അല്ല എന്നും മമ്മൂട്ടി പറയുന്നു , അഭിനയം ശാസ്ത്രീയമായി പഠിച്ച ഒരു വ്യക്തി കൂടി ആണ് ശ്രീനിവാസൻ , ശ്രീനിവാസനെ കുറിച്ചു പറയുകയാണ് മമ്മൂട്ടി ഈ വാക്കുകൾ താനെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,