മോഹൻലാൽ ചിത്രങ്ങൾ ഈ വർഷം റിലീസ് ഉണ്ടാവുമോ സാധ്യത ഇങ്ങനെ

മോഹൻലാൽ എന്ന നടനെ കുറിച്ച് എല്ലാവർക്കും വലിയ ഒരു ആവേശം തന്നെ ആണ് ഉള്ളത് , അതുപോലെ തന്നെ മികച്ച ഒരു വർഷം തന്നെ ആണ് മോഹൻലാലിന് , ഒരു കൂട്ടം മികച്ച സിനിമകൾ തന്നെ ആണ് ഈ വർഷം മോഹൻലാൽ എന്ന നടന്റെ ഇറങ്ങാൻ പോവുന്നത് , എന്നാൽ ഈ വർഷം റിലീസ് ചെയ്യും എന്ന് പ്രതീക്ഷിച്ച സിനിമകൾ 2023 ൽ അല്ല റിലീസ് ചെയുന്നത് എന്നും ചിലവാർത്താൽ വരുന്നു , എന്നാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചതു റാം , ബറോസ് , എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ തന്നെ ആയിരുന്നു എന്നാൽ ഈ ചിത്രങ്ങളുടെ റിലീസ് ചിലപ്പോൾ നീളൻ ചാൻസ് ഉണ്ട് എന്നാണ് പറയുന്നതു .

ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എല്ലാം തീർന്നു കഴിഞ്ഞു മാറ്റ് വർക്ക് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ക്രിസ്ത്മസ് റിലീസ് അവൻ ചാൻസ് ഉണ്ട് എന്ന് തന്നെ ആണ് എല്ലാവരും പ്രതീക്ഷിച്ചു ഇരിക്കുന്നത് എന്നാൽ അത് ഉറപ്പിക്കാറായിട്ടില്ല , അതുപോലെ തന്നെ ആണ് റാം എന്ന ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രം ആണ് , എന്നാൽ ട്രേഡ് അണലിസ്റ്റുകൾ പറയുന്നത് ഈ വർഷം മോഹനലാൽ സിനിമകൾ റിലീസ് ഉണ്ടാവില്ല എന്നു താനെ ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/dyKzAI1wE60

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →