മോഹൻലാലും ശ്രീനിവാസനും അത്ര നല്ല അടുപ്പത്തിൽ അല്ല എന്നു തന്നെ ആ ശ്രീനിവാസൻ പറഞ്ഞു തുടങ്ങിയത് , മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു , മോഹൻലാലിനെ വിമർശിച്ചു കൊണ്ട് തന്നെ ആണ് നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രീനിവാസൻ പറഞ്ഞത് , ആരാധകരും സിനിമ പ്രേമികളും വലിയ രീതിയിൽ തന്നെ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതും ആണ് എന്നാൽ ഇവർ തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് ആണ് എല്ലാവരും ചർച്ച ചെയ്യുന്നതും എന്നാൽ അപ്പോൾ അവർക്ക് മുന്നിലേക്ക് നിരവധി ഉത്തരങ്ങൾ ആണ് എത്തിയത് ഏത് സിനിമയുടെ സെറ്റിൽ വെച്ച് ആണ് ഇവർ പിണങ്ങി എന്നു ഏലാം അറിയുകയും ചെയ്തു ,
എന്നാൽ ശ്രീനിവാസൻ ആദ്യം ആയി അല്ല മോഹൻലാലാണ് എതിരെ തിരിയുന്നത് എന്നു പറയുന്നു , മോഹൻലാലിന് എതിരെ പരിഹാസങ്ങളും മറ്റും ചൊരിഞ്ഞിരുന്നു എന്നും പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തമാക്കുകയും വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത് വരുകയും ചെയ്തു , എന്നാൽ ആ സമയങ്ങളിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതും , എന്നാൽ ശ്രീനിവാസൻ മോഹൻലാൽ പ്രശ്‌നത്തിൽ പ്രിയദർശനയം സത്യൻ അന്തിക്കാടും പ്രതികരിച്ചതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,