ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിലെ തന്നെ നാടകീയ രംഗങ്ങളിൽ ഒന്നിനാണ് ഞായറാഴ്ച എപ്പിസോഡിൽ പ്രേക്ഷകർ സാക്ഷികളായത്. ഈസ്റ്റർ ആഘോഷ എപ്പിസോഡ് ആയി പ്ലാൻ ചെയ്തിരുന്ന ദിവസം മത്സരാർഥികൾക്കായി ആഘോഷ നിമിഷങ്ങളും രസകരമായ ഗെയിമുകളും സമ്മാനങ്ങളുമൊക്കെയാണ് ബിഗ് ബോസ് നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ ആദ്യം നൽകിയ ഗെയിമിൽ അഖിൽ മാരാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം മറ്റു മത്സരാർഥികൾ ചോദ്യം ചെയ്തതോടെ ബിഗ് ബോസ് വീട് സംഘർഷാത്മകമാവുകയായിരുന്നു.
തൻറെ നിർദേശങ്ങളെപ്പോലും വകവെക്കാതെ മത്സരാർഥികളിൽ ചിലർ പെരുമാറിയതോടെ പല പ്രശനങ്ങൾ ആണ് ബിഗ് ബോസ്സിൽ നടന്നത് , അഖിൽ മാരാർ തെറി വിളിച്ചു എന്നു എല്ലാം ആണ് പറയുന്നത് , പിന്നീട് പല പ്രശനങ്ങൾ ആണ് രൂപം കൊണ്ടത് , തെറി വിളിച്ചതിന് മാരാർ ക്ഷമ ചോദിക്കണം എന്നും പറയുന്നു ,ടീം ക്യാപ്റ്റൻ ആയി തന്നെ ആണ് അഖിൽ മാരാർ മത്സരിച്ചുകൊണ്ടിരിക്കുകയാണ് , പല പ്രശനങ്ങൾ ആണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,