മലയാളി ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 വളരെ മികച്ച രീതിയിൽ തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നത് . നാലാം സീസണിൽ സീസൺ ഓഫ് കളേഴ്‌സുമായ എത്തിയ ബിഗ് ബോസ് ഇത്തവണ എത്തിയിരിക്കുന്നത് ഒറിജനൽസുമായിട്ടാണ്. തീപാറുമെന്ന മുന്നറിയിപ്പോടെയാണ് മോഹൻലാൽ ആദ്യ എപ്പിസോഡ് ആരംഭിച്ചത്. ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യത്തെ മത്സരാർത്ഥിയെ മോഹൻലാൽ പരിചയപ്പെടുത്തി. സീരിയിൽ താരം റെനീഷ റഹ്‌മാൻ ആണ് ഈ സീസണിൽ ആദ്യമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വന്നത് ആദ്യമാണെങ്കിലും അവസാനം വരെ ഇവിടെ നിൽക്കണമെന്നും കപ്പടിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നാണ് റെനീഷ റ്ഹ്‌മാൻ പറഞ്ഞത്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് റെനീഷ. പരമ്പകളാണ് റെനീഷയെ താരമാക്കുന്നത്.
ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നേരത്തെ ഇതേ പരമ്പരയിലെ തന്നെ താരങ്ങളായിരുന്ന ധന്യ മേരി വർഗ്ഗീസ്, അനൂപ് കൃഷ്ണൻ എന്നിവരും ബിഗ് ബോസിലെത്തിയിരുന്നു എന്നത് രസകരമായൊരു വസ്തുതയാണ്. എന്നാൽ ഇതുവരെ ഉണ്ടായിരുന്ന പ്രശനങ്ങൾ എല്ലാം മറന്നു എല്ലാവരും ഒന്നായിരിക്കുകയാണ് , എല്ലാവരുടെയും ശ്രെദ്ധ ഹനാൻ ലേക്ക് തിരിഞ്ഞിരിക്കുകയാണ് , എന്നാൽ ആദ്യ ദിനം തന്നെ മത്സരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഹനാൻ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,