റാം ആണോ ബറോസ്സ് ആണോ ഈ വർഷം റിലീസ് ചെയുന്നത്

മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം 2023 എന്ന വർഷം വളരെ മികച്ചത്‌ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , മികച്ച ഒരു സിനിമകൾ താനെന്ന മോഹൻലാലിന്റെ സിനിമകൾ ആണ് ഒരുക്കിയിരിക്കുന്നത് , പുതുമുഖ സംവിധായകരുടെ കൂടെ മോഹൻലാൽ ഒന്നിച്ചപ്പോൾ പുതുയ കഥാപാത്രവും പുതിയ കഥയും ആയി തന്നെ ആണ് ,മോഹൻലാൽ ചിത്രങ്ങൾ ഒരുങ്ങുന്നത് , ബറോസ്, റാം , എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് 2023 ൽ റിലീസ് ചെയ്യും എന്നു പറഞ്ഞ ചിത്രങ്ങൾ ചിത്രം ക്രിസ്ത്മസ് റിലീസ് ആയി ഇറക്കാൻ ആണ് നീക്കം എന്നും അണിയറ പ്രവത്തകർ പറയുന്നു ,

മോഹൻലാൽ താനെ ആദ്യമായി സംവിധാനം ചെയ്തു അഭിനയിച്ച സിനിമ ആണ് ബറോസ് , എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് നീളും എന്നും പറയുന്നു , എന്തെന്നാൽ മറ്റൊരു മോഹൻലാൽ സിനിമ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നു , ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രം ആണ് , ഏറെ നാളത്തെ പ്രതീക്ഷകൾ ഉള്ള ഒരു ചിത്രം കൂടി ആണ് ഇത് , ചിത്രത്തിന്റെ ആദ്യ ഭാഗം ഒരുങ്ങി കഴിഞ്ഞു എന്നും പറയുന്നു , ഈ വർഷം റിലീസ് ചെയ്യാൻ ഉള്ള തീരുമാനം ആണ് , എന്നാൽ അതും ഈ റിലീസ് തീയതിയിൽ മാറ്റം ഉണ്ടാവും എന്നും പറയുന്നു , എന്നാൽ ഈ വർഷം റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രങ്ങൾ എല്ലാം മറ്റും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →