മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ശ്രീനിവാസൻ. മോഹൻലാലുമായി ബന്ധപ്പെട്ട് താരം അടുത്തിടെ നടത്തിയ പരാമർശങ്ങൾ വലിയതോതിൽ വിവാദമായിരുന്നു. പ്രേംനസീർ ചിത്രത്തിലെ അവസരം മോഹൻലാൽ വേണ്ടെന്നുവെച്ചെന്നും മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം പ്രേം നസീറിനുണ്ടായിരുന്നു എന്നുമെല്ലാം ശ്രീനിവാസൻ ആരോപിച്ചിരുന്നു. ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിൽ മോഹൻലാൽ-ശ്രീനിവാസൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
എന്നാൽ മോഹൻലാൽ ആദ്യമായി ശ്രീനിവാസനെ ചുംബിച്ചതും അതിനു ശേഷം വീട്ടിൽ എത്തിയപ്പോൾ ഉണ്ടായ ശ്രീനിവാസന്റെ മാറ്റാതെ കുറിച്ചും വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , മോഹൻലാൽ ഉമ്മ വെച്ചപ്പോൾ വളരെ നല്ല ഒരു ആവേശം ഉണ്ടായിരുന്നു എന്നും പറയുന്നു , ഉള്ളിൽ വലിയ സന്തോഷം തോന്നി എന്നും പറയുന്ന , എന്നാൽ ശ്രീനിവാസൻ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്നു പലർക്കും പിടികിട്ടാതെ ഇരുന്നത് , ഇതിനെ കുറിച്ച് സത്യൻ അന്തിക്കാടും പ്രിയദർശനയം ചർച്ചകൾ നടത്തി എന്നും പറയുന്നു , എന്നാൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചു രംഗത്ത് വരുകയും ചെയ്തവർ ആണ് ഇരുവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,