അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിന് എതിരെ നടത്തിയ പരാമർശങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആയിരുന്നു , മോഹൻലാലും താനും അത്ര അല്ല ബന്ധത്തിൽ അല്ല എന്നും ആണ് പറഞ്ഞത് മരിക്കുന്നതിനു മുൻപ്പ് അദ്ദേഹത്തിന്റെ കാപട്യങ്ങൾ തുറന്നു പറയും എന്ന് എല്ലാം ആണ് ശ്രീനിവാസനെ പറഞ്ഞത് , എന്നാൽ ഇത് എല്ലാം പറഞ്ഞു കൊണ്ട് പ്രമുഖർ എല്ലാം സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത് ആണ് എന്നാലിപ്പോൾ ചിലർ എല്ലാം പറഞ്ഞു തുടങ്ങിയിട്ടുണ്ട് ,
ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിൽ മോഹൻലാൽ-ശ്രീനിവാസൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.”അവർ രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിൽ പറഞ്ഞ കാര്യമാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. മറക്കുന്നത് മാനുഷികവും, മാപ്പു നൽകുന്നത് ദൈവീകവുമാണ്. അങ്ങനെയെല്ലാവരും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം”- പ്രിയദർശൻ പറഞ്ഞു. ശ്രീനിവാസനിപ്പോൾ വയ്യാതിരിക്കുകയാണെന്നും അതുകൊണ്ട് എന്തെങ്കിലും അറിയാതെ പറഞ്ഞതാണെന്നുമാണ് തന്റെ സംശയമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. അതുപോലെ താനെന്ന ഈ വിഷയത്തിൽ സത്യൻ അന്തിക്കാടും പ്രതികരിച്ചു രംഗത്ത് വന്നിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,