മോഹൻലാൽ നായകനായാൽ അവസാനം ശ്രീനിവാസൻ നായകനായ കാര്യം

മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ സിനിമകൾ ഇറക്കി ശ്രെദ്ധ നേടിയ ഒരു കൂട്ടുകെട്ട് ആണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം , മായാളത്തിലെ സൂപ്പർ താരങ്ങളെ എല്ലാം വെച്ച് സിനിമകൾ ചെയ്തവർ ആണ് , എന്നാൽ ഇവർ ഇറക്കിയ സിനിമകൾ എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകൾ ആണ് , മോഹൻലാലിനെ നായകനാക്കി നാടോടിക്കാറ്റ് , പട്ടണ പ്രവേശം , സന്മനസ്സുള്ളവർക്ക് സമാധാനം , വരവേൽപ്പ് തുടങ്ങിയ നിരവധി ചിത്രങ്ങൾ ആണ് ഇറക്കിയിരിക്കുന്നത് , ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാൻ പ്രകാശൻ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ അവസാന ചിത്രം , എന്നാൽ ഈ കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് മുൻപ്പ് ,

ഒരുക്കിയ ചിത്രം ആണ് പൊന്മുട്ട ഇടുന്ന താറാവ് , എന്നാൽ ഈ ചിത്രത്തിൽ നായകനാക്കി തീരുമാനിച്ചത് മോഹൻലാലിനെ ആണ് എന്നും മുൻപ്പ് ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞിരുന്നു ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യം പറഞ്ഞത് , എന്നാൽ പിന്നീട് ഈ ചിത്രത്തിൽ ശ്രീനിവാസൻ തന്നെ ആയിരുന്നു നായകവേഷം ചെയ്തത് അതിനു കാരണം വ്യക്തം ആക്കിയതും ശ്രീനിവാസൻ തന്നെ ആണ് എന്നാൽ ഇപ്പോൾ ആണ് ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , മോഹൻലാൽ ശ്രീനിവാസൻ പ്രശനങ്ങളുടെ ഇടയിൽ ആണ് ഈ കാര്യങ്ങൾ ഏലാം ചർച്ച ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →