പ്രോമോ റിനോഷ് മൈക്ക് വലിച്ചെറിഞ്ഞു ഇറങ്ങി ശരിക്കും സംഭവിച്ചത്

മലയാളി ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 വളരെ മികച്ച രീതിയിൽ തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നത് . നാലാം സീസണിൽ സീസൺ ഓഫ് കളേഴ്‌സുമായ എത്തിയ ബിഗ് ബോസ് ഇത്തവണ എത്തിയിരിക്കുന്നത് ഒറിജനൽസുമായിട്ടാണ്. തീപാറുമെന്ന മുന്നറിയിപ്പോടെയാണ് മത്സരാത്ഥികൾ എല്ലാം മികച്ച പോരാട്ടം താനെ ആണ് കാഴ്ച വെക്കുന്നത് . അതുപോലെ തന്നെ വഴക്കുകൾ ആണ് ബിഗ് ബോസ് വീടിനെ ശക്തമാക്കുന്നത് , എന്നാൽ ഇപ്പോൾ മത്സരാത്ഥികൾക്ക് നൽകിയ ടാസ്കിലെ ചില രസകരമായ നിമിഷങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് ,

എന്നാൽ എല്ലാ മത്സരാത്ഥികളും വളരെ ശക്തരായി തന്നെ ആണ് മത്സരിക്കുന്നത് , അതിനിടെ ഏജലീനക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു , എന്നാൽ ഈ മത്സരത്തിൽ റിനോഷിനെ വളയുകയും കടൽക്കൊള്ളക്കാർ ആയി വന്നു കൈയിൽ ഉള്ളത് മോഷ്ടിക്കാൻ നോക്കുന്നതും ആണ് കാണുന്നത് , എന്നാൽ സൈലന്റ് ആയി ഗെയിം കളിച്ചുകൊണ്ടിരിക്കണ റിനോഷ് ആധിയും ആയി പൊട്ടിത്തെറിക്കുന്നത് ആണ് കാണാൻ കഴിയുന്നത് , എന്നാൽ ഈപോൾ ഇറങ്ങിയ പ്രമോയിൽ ആണ് ഇങ്ങനെ വന്നത് , എന്നാൽ ഈ ഷോ കാണാൻ ഉള്ള ആകംഷയി ആണ് എല്ലാ പ്രേക്ഷകരും

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →