മലയാള സിനിമയിൽ നിന്ന് ഈ വർഷത്തെ ആദ്യ ഹിറ്റ് സിനിമ ആണ് രോമാഞ്ചം , ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തിൽ നിന്ന് എത്തുന്നത്. നിരവധി തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം അവസാനം തിയറ്ററുകളിൽ എത്തിയത് ഫെബ്രുവരി 3 ന് ആയിരുന്നു. 50 ദിവസം തിയറ്ററുകളിൽ പിന്നിട്ടതിനു ശേഷമായിരുന്നു രോമാഞ്ചത്തിൻറെ ഒടിടി റിലീസ്. എന്നാൽ ഒടിടി റിലീസിനു ശേഷവും കേരളത്തിലെ ചില മൾട്ടിപ്ലെക്സുകളിൽ ചിത്രം പ്രദർശനം തുടരുന്നുമുണ്ട്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിൻറെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകൻ ജിത്തു മാധവൻ ചിത്രമൊരുക്കിയിരിക്കുന്നത്. എന്നാൽ ഒടിടി റിലീസിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം ott റിലീസ് ചെയ്തപ്പോൾ പ്രേക്ഷർക്ക് വലിയ നിരാശ തന്നെ ആണ് ഉണ്ടായതു എന്നും പറയുന്നു , ott റിലീസ് ചെയ്ത ചിത്രത്തിൽ ഗാനങ്ങൾ ഒന്നുമില്ല എന്നു ആണ് പറയുന്നത് , എന്നാൽ തിയേറ്ററിൽ ഉള്ള ചില കാര്യങ്ങൾ ഒന്നും ott റിലീസ് ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല എന്നും പലതരത്തിൽ ഉള്ള വിമർശനങ്ങളും നടന്നിരുന്നു , എന്നാൽ ott യിൽ വന്നപ്പോൾ ചിത്രത്തിന് നല്ല ഒരു അഭിപ്രായം അല്ല ലഭിച്ചത് , എന്നാൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് രോമാഞ്ചം എന്ന ചിത്രതിണ്ടേ രണ്ടാം ഭാഗത്തെ കുറിച്ച് ആണ് എന്നാൽ രണ്ടാം ഭാഗത്തിൽ എന്താണ് എന്നു താനെ ആണ് പ്രേക്ഷകർക്ക് അറിയാൻ കാത്തിരിക്കുന്നതും കുടുതൽ അറിയാൻ വീഡിയോ കാണുക ,