കാത്തിരിപ്പിക്കൽ വെറുതെയാകുന്നില്ല പ്രണവ് ശ്രീനിവാസൻ ഒന്നിക്കുന്നു

മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോവുന്നു എന്നു തന്നെ ആണ് പ്രേക്ഷകരെ വലിയ രീതിയിൽ ആവേശത്തിലാക്കിയിരിക്കുന്നത്‌ , വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്നു എന്ന് താനെന്ന ആണ് പറയുന്നത് , അഭിനയത്തേക്കാൾ ഏറെ ഇഷ്ടമുള്ള ഒന്ന് തന്നെ ആണ് യാത്രകൾ തന്നെ ആണ് പ്രണവ് , താരപുത്രൻ എന്ന പേരിൽ തിളങ്ങി നിൽക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്ത്തി തന്നെ ആണ് പ്രണവ് , ജീവിത രീതി പോലും വളരെ അതികം വ്യത്യസ്തം ആണ് , ഹൃദയം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ അതികം സജീവം അല്ലായിരുന്നു യാത്രകളിൽ ആയിരുന്നു പ്രണവ് ,

എന്നാൽ അതിന്റെ എന്നാൽ വാർത്തകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ വീണ്ടും ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവം ആവാൻ ഒരുങ്ങി പ്രണവ് , വിനീത് ശ്രീനിവാസൻ ആയി ഒരു ചിത്രം കൂടി വരാൻ പോവുന്നു എന്ന വാർത്തകളും വരുന്നു , എന്ന ഇതുവരെ ഔദ്യോദിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല , അൻവർ റാഷിദിന്റെ സംവിധാനത്തിൽ പ്രണവ് , നസ്രിയ എന്നിവർ ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്തു വന്നിരുന്നു , എന്നിങ്ങനെ പല വാർത്തകളും വന്നതും ആണ് ഇനി വരും വർഷങ്ങളിൽ പ്രണവിന്റെ നിരവതി ചിത്രങ്ങൾ ആണ് ഇനി വരാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →