വളരെ വേഗത്തിൽ തന്നെ തെന്നിന്ത്യൻ സിനിമയിൽ ഇടം നേടിയ ഒരു വ്യക്തി ആണ് തൃഷ പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്രതാരമാണ് തൃഷ. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തിൽ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.
പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി.
പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തൃഷ തിളങ്ങി. മലയാള സിനിമ പ്രേക്ഷകരുടെ ഇടയിലും വലിയ ഒരു ആരാധകർ തന്നെ ആണ് ഉള്ളത് , മലയാളത്തിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയത് ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ ആണ് , എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ പോവുന്നു എന്നും പറയുന്നു , മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന റാം എന്ന ചിത്രത്തിൽ ആണ് തൃഷ അഭിനയിക്കുന്നത് എന്നും പറയുന്നു , മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് അഭിനയിക്കുന്നത് , ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇത് എല്ലാം വലിയ ആവേശത്തിൽ ആയി താനെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,