മോഹൻലാൽ ശ്രീനിവാസൻ വിഷയത്തിൽ പ്രതികരിച്ചു ശാന്തി വള ദിനേശ്

മോഹൻലാൽ ശ്രീനിവാസൻ വിഷയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ഒരു അഭിപ്രായം ആണ് ശാന്തി വള ദിനേശിന്റെ പ്രതികരണം കേൾക്കാൻ ആയിരുന്നു എല്ലാവരും ഇരുന്നത് , മലയാള സിനിമയിലെ ഒരു കാലത്തേ ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും , പ്രേക്ഷകർക്ക് എല്ലാം ഈ ഒരു കൂട്ടുകെട്ട് വളരെ ഇഷ്ടം തന്നെ ആയിരുന്നു , അടുത്ത സുഹൃത്തുക്കൾ ആയി തന്നെ ആണ് ഇരുവരും എല്ലാ സിനിമകളിലും ഒന്നിക്കുന്നത് ,

എന്നാൽ സിനിമക്ക് പുറത്തു ഇവരുടെ സൗഹൃദം ചോദ്യ ചിഹ്നം ആയി തുടരുകയാണ് , മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ തന്നെ ആണ് നടത്തികൊണ്ടിരിക്കുന്നത് , എന്നാൽ അതിനു എല്ലാം ശേഷം ഇപ്പോൾ ശ്രീനിവാസൻ നടത്തിയ രൂക്ഷ വിമർശനത്തെ പ്രതികരിച്ചു രംഗത്ത് വന്നിരിയ്ക്കുകയാണ് ശാന്തി വള ദിനേശ് , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌ത്‌ , എന്താണ് ശ്രീനിവാസന് സംഭവിക്കുന്നത് എന്നു അറിയില്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →