കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് തന്നെ ആണ് , ബസൂക്ക എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ മമ്മൂട്ടി തന്റെ പുതിയ അവതാരവുമായി പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. ഗായത്രി അയ്യരും അഭിനയിക്കുന്ന ‘ബസൂക്ക’ സംവിധാനം ചെയ്യാൻ ഡീനോ ഡെന്നിസ് എത്തിയിരിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കറുത്ത വസ്ത്രം ധരിച്ച്, മമ്മൂട്ടി സദസ്സിനു നേരെ പുറംതിരിഞ്ഞ് നിൽക്കുന്നു, ചുറ്റും തോക്കുകൾ ചൂണ്ടിയ ആളുകൾ. “ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന #ബസൂക്കയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അവതരിപ്പിക്കുന്നത്,
വളരെ ആവേശകരമായ ഈ കഥയിൽ ഡീനോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
സിനിമയെയും ലോകത്തെയും പുതു കണ്ണുകളോടെ കാണുന്ന, റിസ്ക് എടുക്കാൻ തയ്യാറുള്ള യുവ പ്രൊഫഷണലുകൾക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഉന്മേഷദായകമാണ്. എന്നാൽ ഇതിന് കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളും വളരെ അതികം ശ്രദ്ധ നേടുന്നത് ആണ് , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് ,ഒരു ത്രില്ലെർ ചിത്രം ആയി തന്നെ ആണ് ഒരുക്കാൻ ഇരിക്കുന്നത് , ഈ മാസം 21 ന് ആണ് ചിത്രീകരണം ആരംഭിക്കുന്നത് , മമ്മൂട്ടിക്ക് പുറമെ നിരവധി വമ്പൻ താരങ്ങളും അഭിനയിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,