ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ 17 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ ദിനം മുതൽ നിരവധി വഴക്കുകളിലൂടെയും അഭിപ്രായ ഭിന്നതകളിലൂടെയുമാണ് ബിഗ് ബോസ് മത്സരാർത്ഥികൾ കടന്നു പോവുന്നത്. വാശിയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും കളിക്കുന്ന ഒരുപിടി മത്സരാർത്ഥികൾ ഈ സീസണിൽ ഉണ്ടെങ്കിലും ആർക്കും ഇതുവരെ വലിയ രീതിയിൽ ആരാധക പിന്തുണ നേടാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ഇപ്പോഴിതാ, വലിയ രീതിയിൽ പ്രേക്ഷക പിന്തുണ നേടുകയാണ് റിനോഷ്. ബുധനാഴ്ചത്തെ എപ്പിസോഡിലും നിറഞ്ഞു നിന്നത് റിനോഷാണ്. വളരെ ജനുവിനായി സഹമത്സരാർത്ഥികളോട് ഇടപെടുന്ന,
പൊതുവെ സമാധാനപ്രിയനായ, ആവശ്യമുള്ള കാര്യങ്ങൾക്കു മാത്രം ശബ്ദമുയർത്തുകയും തനിക്ക് പറയാനുള്ളത് വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് റിനോഷ്. വഴക്കുകളും മറ്റും ആണ് ഇപ്പോൾ ബിഗ് ബോസ്സിൽ നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ബിഗ് ബോസ് വലിയ ടാസ്കുകൾ ആണ് നല്കുന്നതും എന്നാൽ വലിയ വഴക്കിൽ തന്നെ ആണ് ഓരോ ദിവസവും അവസാനിക്കുന്നത് , എന്നാൽ ഇപ്പോൾ ഇതാ കടൽ കൊള്ളക്കാർ റിനോഷിന്റെ രക്തനാണ് മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഇത്രയും നാൾ സൈലന്റ് ആയി ഗെയിം കളിച്ച റിനോഷ് ഇപ്പോൾ രോക്ഷാകുലൻ ആയിരിക്കുകയാണ് , എന്നാൽ ഇത്രയും ദേഷ്യം ഉണ്ടാവും എന്നു ആരും കരുതിയില്ല , കുടുതൽ അറിയാൻ വീഡിയോ കാണുക ,