മൈഡിയർ കുട്ടി ചാത്തൻ എന്ന ചിത്രം ഒരുക്കിയ ജിജോപൊന്നൂസ് , വര്ഷങ്ങള്ക്ക് ശേഷം വീണ്ടും നമ്മൾ കേട്ടത് ബറോസ്സ് എന്ന ചിത്രത്തിലൂടെ ആണ് എന്നാൽ ഇപ്പോൾ ജിജോ പൊന്നൂസ് , സംവിധാനത്തിൽ ഒരുങ്ങാൻ പോവുന്നത് ചേകോൻ എന്ന മലയാള സിനിമ ആണ് , സ്ക്രീനിൽ വിജയകരമായ പടയോട്ടങ്ങൾ നടത്തിയ നവോദയ വടക്കൻപാട്ടിന്റെ വീരചരിത്രവുമായി പുതിയകാലത്തിന്റെ ചിത്രമൊരുക്കുന്നു. വടക്കൻ പാട്ടിന്റെ ദേശഭാവനയും ഫിലിമിക് ഫോക്‌ലോറും ചേരുന്ന സിനിമയുടെ കാലഘട്ടം പതിമൂന്നാം നൂറ്റാണ്ടാണ്. നവോദയ അപ്പച്ചന്റെ മകൻ ജോസ് പുന്നൂസ് സംവിധാനം ചെയ്യുന്ന ചിത്രം ചേകോൻ അടുത്തവർഷം ആരംഭിക്കും.10 വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ജോസ് ചിത്രത്തിനായി നടത്തിയത്. ചേകവന്റെ മാനസിക വ്യാപാരം, കുടുംബബന്ധം, സാമൂഹികാവസ്ഥ, ജനങ്ങളുടെ ജീവിതം, നാടുവാഴിയുടെ ഭരണം,
അവരുടെ വരുമാനം തുടങ്ങി ഒരു കാലഘട്ടത്തെ പഠിച്ചാണ് തിരക്കഥ തയാറാക്കിയത്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ജിജോ പൊന്നൂസ് ക്യാമറക്ക് പിന്നിൽ നിന്നും സംവിധാനം ചെയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ ചേകോൻ എന്ന സിനിമ തുടങ്ങിയോ എന്ന് തന്നെ ആണ് എല്ലാവരും അന്വേഷിച്ചത് , എന്നാൽ ജിജോ പൊന്നൂസ് എഴുതിയ കഥ ആണ് ബറോസ്സ് , എന്ന മോഹൻലാൽ സംവിധാനം ചെയുന്ന ചിത്രം ചിത്രീകരണം എല്ലാം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററിൽ ഏതു കുടുത്ത അറിയാൻ വീഡിയോ കാണുക ,