സൽമാൻ ഖാൻ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പാട്ടുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഇപ്പോൾ സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻറെ ട്രെയിലർ തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ പുറത്തുവിട്ടത്. ട്രെയിലർ ലോഞ്ച് ചടങ്ങിൽ തനിക്കെതിരെ ഉയരുന്ന ട്രോളിന് അപ്പോൾ തന്നെ മറുപടി നൽകി സൽമാൻ. സിനിമയിൽ സൽമാൻറ് സിക്സ് പാക് ബോഡി വിഎഫ്എക്സ് ആണെന്ന് വിമർശനത്തിനാണ് നടൻ മറുപടി നൽതിയത്.
കിസി കാ ഭായ് കിസി കി ജാനിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പ് ഇപ്പോൾ വൈറലാകുകയാണ്. സൽമാൻ തന്റെ സിക്സ് പാക്കിനെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ചാണ് പറയുന്നത്. തുടർന്ന് സൽമാൻ തന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു. നായിക പൂജാ ഹെഗ്‌ഡെ അടക്കം അടുത്ത് നിൽക്കെയാണ് സൽമാൻ ഷർട്ട് ഊരാന് നോക്കിയത്. വിഎഫ്‌എക്‌സ് ഉപയോഗിച്ചാണ് ഇത് ചെയ്തതെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും തുടർന്ന് സൽമാൻ ചോദിക്കുന്നത് കാണാം. എന്നാൽ സോഷ്യൽ മീഡിയയിൽ തനിക് നേരെ ഉണ്ടായ കാലിയാക്കലിനുള്ള മറുപടി തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,