ഈ സിനിമകൾ ബോക്സ് ഓഫീസ് ഹിറ്റ് ആയേക്കും ഇനിയെങ്കിലും നല്ല തീരുമാനം എടുക്കാം

കഴിഞ്ഞു പോയ വർഷത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഒരു നിർമാണ കമ്പിനി ആയിരുന്നു ആശിർവാദ് സിനിമാസിന്റെ , നിരവധി ചിത്രങ്ങൾ ആണ് ആശിർവാദ് സിനിമാസ് നിർമിച്ചിരിക്കുന്നത് , എന്നാൽ ഈ ചിത്രങ്ങൾ ഒന്നും പ്രതീക്ഷിച്ച വിജയം ഒന്നും ലഭിച്ചില്ല ,തിയേറ്ററിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം മോശം അഭിപ്രായങ്ങളും കുറഞ്ഞ കളക്ഷനും ലഭിച്ച ചിത്രങ്ങൾ ആണ് , എന്നാൽ വിജയിച്ച സിനിമകൾ എല്ലാം ott ക്ക് നൽകുകയും ചെയ്തു , എന്നാൽ കഴിഞ്ഞ വർഷം കേരള ബോക്സ് ഓഫീസിൽ വലിയ ഒരു ചലനം ഒന്നും നടന്നില്ല എന്നു തന്നെ പറയാം , പലചിത്രങ്ങളും ott യിൽ ഇറങ്ങി വലിയ വിജയം ആയവയും ഉണ്ട് എന്നാൽ അങ്ങിനെ ഉള്ള ചിത്രങ്ങൾ തിയേറ്ററിൽ ഇറങ്ങിയാൽ വലിയ ഒരു വിജയം നേടാൻ കഴിയുകയും ചെയ്യുമായിരുന്നു ,

എന്നാൽ അതിനു അപ്പുറം ഇന്ത്യൻ സിനിമയിൽ kgf ബാഹുബലി ,എന്നി സിനിമകൾ തീർത്ത ഒരു തരംഗം മലയാളത്തിലും തീർക്കാം ആയിരുന്നു , എന്നാൽ അതുകൊണ്ടു തന്നെ ആ ചർച്ചകളും പ്രേക്ഷകർ നടത്തുകയാണ് , പല ചിത്രങ്ങളും അങിനെ പ്രേക്ഷകർ പറഞ്ഞതിൽ ഉൾപ്പെടുന്നു , എന്നാൽ ഇപ്പോൾ 2023 ൽ ഏറ്റവും വലിയ ഒരു ഓളം ഉണ്ടാക്കിയത് രോമാഞ്ചം എന്ന ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഈ ചിത്രം തിയേറ്ററിൽ ഇറക്കിയത്ത് കൊണ്ട് മാത്രം ആണ് , കുറഞ്ഞ മുതൽ മുടക്കിൽ ഇറക്കിയ ചിത്രം കോടികൾ ആണ് കളക്ഷൻ ആയി നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

.https://youtu.be/8daolZbLNkI

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →