വിഷുക്കണിയും കൈനീട്ടവുമാണ് വിഷുവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളിൽ ഏറെ പ്രധാനം. മുതിർന്ന തലമുറയോട് കാണിക്കുന്ന ആദരവായി കൈനീട്ടം വാങ്ങി കാൽതൊട്ട് വന്നിക്കുന്നതിലൂടെ വലിയൊരു പാരമ്പര്യമാണ് നാം കാത്തുസൂക്ഷിക്കുന്നത്. ഇന്ന് ആ സങ്കൽപം പുതുതലമുറയെ ഓർമ്മിപ്പിക്കേണ്ടിവരുമ്പോൾ നാം നീതിപുലർത്തുന്നത് കേരളത്തിന്റെ എളിമയുടെ സംസ്‌കാരങ്ങളോടാണ്.ഗൃഹാതുര സങ്കൽപങ്ങളിലെ നിറസാന്നിദ്ധ്യമാണ് എന്നും വിഷു. കൊന്നപ്പൂക്കളും, കണിവെള്ളരിയും, കൈനീട്ടവുമില്ലാതെ മലയാളിക്കെന്ത് വിഷുക്കാലം. ഒരു കുടുംബത്തിലെ ഐശ്വര്യം തന്നെയാണ് വിഷുക്കണിയൊരുക്കലിലൂടെ തെളിയുന്നത്.
മേടം ഒന്നിന് ആണ് വിഷു മലയാളികൾ ആഘോഷിക്കുന്നത് , എന്നാൽ വിഷു ദിവസം കൈ നേട്ടം വാങ്ങിച്ചാൽ ചിലരുടെ ജീവിതത്തിൽ വലിയ നേട്ടം തന്നെ ആണ് വന്നു ചേരുന്നത് , ഈ നക്ഷത്രക്കാരുടെ കൈയിൽ നിന്നും കൈനീട്ടം വാങ്ങിച്ചാൽ വലിയ ഐശ്വര്യം വന്നു ചേരുകയും ചെയ്യും , ധനപരമായ ബുദ്ധിമുട്ടിൽ നിന്നും ഏലാം വളരെ നല്ല മാറ്റം ഉണ്ടാവും , ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുകയും ചെയ്യും ജീവിതത്തിൽ മികച്ച ഒരു നേട്ടം തന്നെ ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഇരട്ടി ഫലം തന്നെ ആയിരിക്കും ഉണ്ടാവന്നത് , വളരെ കാലത്തേ സാമ്പത്തികപരമായ ദുഃഖകൾ എല്ലാം മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,