കഴിഞ്ഞ ആഴ്ചയിൽ വളരെ സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശമാണ് പകരുന്നതെന്നൊക്കെ പറഞ്ഞിട്ട് പിന്നീട് എല്ലാവരും കൂടി ആ ദിവസം അടിയിൽ ആണ് കലാശിച്ചത് . ബിഗ് ബോസിലേയ്ക്ക് ലാലേട്ടൻ എത്തിയത് എല്ലാവർക്കുമുളള സ്‌നേഹ സമ്മാനങ്ങൾക്കൊണ്ടായിരുന്നു എങ്കിൽ ഒരു ചെറിയ ഗെയിമിലൂടെ അത് എല്ലാവരും കൂടി ചളമാക്കി. പക്ഷേ സംഭവം കുറച്ച് ഓവറായിപ്പോയി എന്ന് ഇപ്പോൾ അവർക്ക് തന്നെ തോന്നുകയാണ്. ലാലേട്ടൻ ദേഷ്യപ്പെട്ട് പോയതോടെയാണ് മത്സരാർത്ഥികൾക്ക് സംഭവം സീരിയസാണെന്ന് തോന്നിയത്. ഇപ്പോൾ ലാലേട്ടനോടും ബിഗ് ബോസിനോടും പ്രേക്ഷകരോടുമെല്ലാം മാപ്പ് പറയുകയാണ് മത്സരാർത്ഥികൾ.
എന്നാൽ ഈ ആഴ്ചയിലെ ബിഗ് ബോസ് വേദിയിൽ വിഷു ആഘോഷിക്കാൻ ബിഗ് ബോസ് വേദിയിൽ ലാലേട്ടനും എത്തുന്നു എന്നും പറയുന്നു , ഈ അടുത്ത ദിവസം വന്ന പ്രേമോയിൽ ആണ് ഈ കാര്യം വ്യക്തം അക്കിത്തത് , നിരവധി പ്രേക്ഷകർ ആണ് ഈ ഷോ കാണാൻ ഇരിക്കുന്നത് നിരവധി അഭിപ്രായങ്ങളും വരുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,