മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഊർമിള ഉണ്ണി. അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലുമാണ് താരം കൂടുതൽ തിളങ്ങിയിട്ടുള്ളത്. അഭിനേത്രി എന്നതിലുപരി നല്ല നർത്തകി കൂടി ആയിരുന്നു താരം. എന്നാൽ ഇപ്പോൾ സിനിമകളിൽ ഒന്നും അത്ര സജീവമല്ല. സിനിമകൾക്ക് പുറമെ സീരിയലുകളിലും ഊർമിള തിളങ്ങിയിട്ടുണ്ട്. തുടക്കകാലത്ത് സർഗം എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാന്റെ അമ്മയായെത്തി ഊർമിള പ്രേഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.എന്നാൽ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും ഊർമിളയ്ക്ക് ലഭിച്ചില്ലെന്നതാണ് സത്യം. ഊർമിളയുടെ പാത പിന്തുടർന്ന് മകൾ ഉത്തര ഉണ്ണിയും സിനിമയിൽ അരങ്ങേറ്റം നടത്തിയുരുന്നു. എന്നാൽ വിവാഹത്തോടെ ഉത്തരയും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
അതേസമയം സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ് ഊർമിള നടി ഇടയ്ക്ക് പങ്കിടുന്ന കുറിപ്പുകളൊക്കെ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , മമ്മൂട്ടിയെ കുറിയ്ച്ചും ദിലീപിനെ കുറിച്ചും ആണ് പറഞ്ഞത് , തൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ തന്നോട് മമ്മൂട്ടി ഗൗരവം ആയിപെരുമാറി എന്നും പറയുകയാണ് , എന്നാൽ ദിലീപ് അങിനെ അല്ല തന്നോട് സാമ്യമായ രീതിയിൽ ആണ് പെരുമാറിയതിന് കുറിച്ചും ആണ് പറയുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,