മോഹൻലാലിനെ കുറിച്ച് സിദ്ധിക്ക് വെളുപ്പെടുത്തിയ സത്യങ്ങൾ

മമ്മൂട്ടിയെ കാണുന്നതുപോലെയല്ല മോഹൻലാലിനെ താൻ കാണുന്നതെന്ന് നടൻ സിദ്ദീഖ് പറയുന്ന കര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് . മോഹൻലാലും താനും സമപ്രായക്കാരാണെന്നും മമ്മൂട്ടി കുറച്ചുകൂടി മൂത്തയാളായതുകൊണ്ട് ബഹുമാനത്തോടെയാണ് കാണുന്നതെന്നും സിദ്ദീഖ് പറഞ്ഞു.വലിയ വിജയമുണ്ടായാലും പരാജയമുണ്ടായാലും മോഹൻലാൽ ഒരേപോലെയാണ് അതിനെ കാണുകയെന്നും സിദ്ദീഖ് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങൾ പറഞ്ഞത്.മമ്മൂക്കയെ കാണുന്നപോലെയല്ല ലാലിനെ കാണുന്നത്. മോഹൻലാലും ഞാനും സമപ്രായക്കാരാണ്. മമ്മൂക്ക കുറച്ചുകൂടി മൂത്തയാളായതുകൊണ്ട് അത്തരമൊരു സ്നേഹം കലർന്ന ബഹുമാനമായിരിക്കുമല്ലോ എപ്പോഴുമുണ്ടാവുക.

ലാലിന്റെ അടുത്ത് നിന്ന് ഞാൻ പഠിക്കാൻ ശ്രിമിച്ചിട്ടും ഇപ്പോഴും പഠിക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. കൊടുങ്കാറ്റ് വന്നാലും ലാൽ അനങ്ങില്ല. എന്ത് വന്നാലും ഹാ വരട്ടെ, വന്നാൽ അതിന്റെ കൂടെ നമ്മൾ മാത്രമല്ലല്ലോ എല്ലാം പോവില്ലേ, വരുമ്പോൾ നോക്കാമെന്ന കാഴ്ചപ്പാടാണ് ലാലിന്.കഴിഞ്ഞ ഒരു ഇന്റർവ്യൂയിൽ പ്രിയൻസാർ ലാലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. വലിയ വിജയമുണ്ടായാലും പരാജയമുണ്ടായാലും ലാൽ ഒരേപോലെയാണ് നിൽക്കുകയെന്നാണ് പറഞ്ഞത്. എന്നാൽ സ്ക്രിപ് റൈറ്റർ സംവിധായകൻ മേക്കപ്പ് മാൻ എന്നിവർ ആണ് മോഹൻലാൽ എന്ന നടനെഉണ്ടാകുന്നതും എന്നും പറയുന്നു , മോഹൻലാൽ അവർ നടികർ അല്ല പെരിയ യോഗി തമിഴ് നടൻ പാഞ്ഞു എന്നാൽ ഇങ്ങനെ ഉള്ള വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ ആവുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →